---
title: "പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം"
english_title: "Pickup Jeep Accident Iritty Wayanad Road Nananipoyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389576/Wayanad pickup-jeep-accident-iritty-nananipoyil"
published_at: "2026-10-31T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae57a790ec6d_1000372864.jpg"
keywords: ["Pickup Jeep Accident", "Iritty", "Wayanad"]
---

# പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

> **Lead Summary:** **ഇരിട്ടി**: ഇരിട്ടിയിൽ നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പാണ് നാനാനിപ്പൊയിലിൽ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

## Article Content

**ഇരിട്ടി**: ഇരിട്ടിയിൽ നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പാണ് നാനാനിപ്പൊയിലിൽ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

ഇന്ന് പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം റോഡരികിലേക്ക് മറിഞ്ഞ നിലയിലായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389576/Wayanad pickup-jeep-accident-iritty-nananipoyil)